Cafe coffee day owner is missing<br />ഇന്ത്യയിലെ പ്രശസ്ത റെസ്‌റ്റോറന്റ് ശൃംഖലയായ കഫെ കോഫി ഡെയുടെ സ്ഥാപകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.കഫേ കോഫി ഡേ സ്ഥാപകൻ വി ജി സിദ്ധാർഥയെ ഇന്നലെയാണ് കാണാതായത്.മംഗലാപുരത്തിടുത്തുള്ള നേത്രാവതി ഡാം സൈറ്റിനരികിൽ വെച്ചാണ് സിദ്ധാർഥയെ കാണാതായത്. കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ് കാണാതായ സിദ്ധാർഥ്.